Latest NewsNewsInternational

ഈജിപ്തിൽ 15 പേരെ തൂ​ക്കി​ലേ​റ്റി

ക​യ്റോ: സു​ര​ക്ഷാ ഉദ്യോഗസ്ഥരെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി കണ്ടെത്തിയ 15 ഭീ​ക​ര​രെ ഈ​ജി​പ്ത് തൂ​ക്കി​ലേ​റ്റി. ഇ​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന ര​ണ്ട് ജ​യി​ലു​ക​ളി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.2013ൽ ​സീ​നാ​യ് മേ​ഖ​ല​യിലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ടു​ക​യും സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

2015ൽ ​ആ​റു ജി​ഹാ​ദി​ക​ളെ തൂ​ക്കി​ലേ​റ്റി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഈ​ജി​പ്തി​ൽ കൂ​ട്ട വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. സീ​നാ​യ് മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭീ​ക​ര​രെ തൂ​ക്കി​ലേ​റ്റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button