KeralaLatest NewsNews

ക്രൈസ്തവ വിമര്‍ശകന്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്തവ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നില്‍ അന്തരിച്ചു. 85 വയസായിരുന്നു. മൃതദേഹം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. ഇന്ന് അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍ രണ്ടും ദാനം ചെയ്യും.

1932 ഏപ്രില്‍ 14നായിരുന്നു അദ്ദേഹ ത്തിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്ബറായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി അംഗമായിരുന്നി പുലിക്കുന്നേല്‍, കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button