Latest NewsNewsInternational

വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു

വലേറ്റ: മാള്‍ട്ടയില്‍ വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു. വലേറ്റയിലെ മാള്‍ട്ട അന്താരാഷ്ട വിമാനത്താവളത്തിലാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം കെട്ടിടത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ സമയം വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ല.

ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ബിസിനസുകാരനുമായ മൈക്കിള്‍ ആഷ്‌ക്രോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button