Latest NewsKeralaNews

പ്ര​ണ​യം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കുന്ന യുവാക്കൾ അറസ്റ്റിൽ : ലവ് ജിഹാദ് കണ്ണിയെന്ന് ആരോപണം

നേ​മം: പ്ര​ണ​യം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ നേ​മം പോ​ലീ​സ് അ​റസ്റ്റ് ചെ​യ്തു. പൊ​ന്നു​മം​ഗ​ലം വാ​റു​വി​ളാ​ക​ത്തു​വീ​ട്ടി​ല്‍ അ​ര്‍​ഷാ​ദ് (24), പാ​ല​ക്കാ​ട് ആ​മ​യൂ​ര്‍ പ​ട​പ​റ​മ്പില്‍ വീ​ട്ടി​ല്‍ സു​ബൈ​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച്‌ പ്ര​തി​ക​ള്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെന്നു പോലീസ് കണ്ടെത്തി.

പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണ്‍​മാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പാ​ല​ക്കാ​ട് നി​ന്നും പി​ടി​കൂ​ടി​യ​ത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button