Latest NewsKeralaNews

കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ?

കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്കെന്ന് സൂചന. ആര്‍ ബാലകൃഷ്ണന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാന്‍ നീക്കം. ജനുവരി ആറിന് മുംബൈയിലാണ് കൂടിക്കാഴ്ച. ലയനകാര്യം എന്‍സിപി ചര്‍ച്ച ചെയ്യുമെന്ന് ടിപി പീതാംബരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button