Latest NewsNewsInternational

ക്രൈസ്തവ ദേവാലയത്തിനു നേരെ വെടിവെയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു

ക്രൈസ്തവ ദേവാലയത്തിലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ പത്ത് പേർ കൊല്ലപ്പെട്ടു.ഈജി​പ്​​റ്റിൽ​ ത​ല​സ്​​ഥാ​ന ന​ഗ​ര​മാ​യ കൈ​റോ​ക്ക്​ സ​മീ​പം ഉള്ള പള്ളിയിലായിരുന്നു സംഭവം. അജ്ഞാതന്‍ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button