Latest NewsNewsInternational

അമേരിക്കയിലെ ഹൂസ്റ്റണിലെ വെടിവയ്പില്‍ മൂന്ന്‌പേര്‍ മരിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button