Latest NewsNewsInternational

റോഡപകടം; ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര്‍ മരിച്ചു

മെക്‌സിക്കോ: മെക്‌സിക്കോയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര്‍ മരിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന രണ്ട് എസ്യുവികളും ഒരു ബൈക്കും ഉള്‍പ്പെട്ട വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button