Latest NewsNewsIndia

മൂണ്‍വാക്കുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാന്റെ വീഡിയോ തരംഗമാകുന്നു

മൂണ്‍വാക്കുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാന്റെ വീഡിയോ തരംഗമാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പോലീസുകാരനാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്നത്. ഇതു വഴി പോകുന്ന ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും നൃത്തം ചെയ്ത സിഗ്‌നല്‍ കാണിക്കുന്ന പോലീസുകാരന്‍ വിസ്മയമാണ്. മൈക്കല്‍ ജാക്‌സന്റെ അന്വശരമായ നൃത്ത ചുവടുകളാണ് ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍ കാഴ്ച്ചവയ്ക്കുന്നത്.

ട്രാഫിക്ക് നിയന്ത്രണത്തിനു പുതിയ പാത നിര്‍മ്മിച്ച ഈ ട്രാഫിക്ക് പോലീസുകാരന്റെ പേര് രഞ്ജിത്ത് സിംഗെന്നാണ്. മൂണ്‍വാക്കുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പരിപാടി കഴിഞ്ഞ 12 വര്‍ഷമായി ഇദ്ദേഹം തുടുരുകയാണ്. 38 കാരാനായ ഇദ്ദേഹം മൈക്കല്‍ ജാക്‌സന്റെ വലിയ ആരാധകനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button