KeralaLatest NewsNews

സെക്രട്ടേറിയറ്റില്‍ ബുധനാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ കുറവ്

തിരുവനന്തപുരം: പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്രട്ടേറിയറ്റില്‍ ജനുവരി 3 രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേര്‍. 716 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 908 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേരായിരുന്നു.

 

shortlink

Post Your Comments


Back to top button