Latest NewsNewsInternational

ചാവേറാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തി. അപകടത്തിൽ 11 പേര്‍ കൊല്ലപ്പെട്ടു. മാത്രമല്ല 25 ഓളം പേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായത് കാബൂളിലെ ബനായി മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ്.

read more:പള്ളിയില്‍ ചാവേറാക്രമണം; പതിനൊന്നു പേര്‍ മരിച്ചു

അധികൃതര്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് പോലീസ് സംശയിക്കുന്നു. നാല്‍പ്പതോളം പേര്‍ കഴിഞ്ഞയാഴ്ച കാ​ബൂ​ളി​ല്‍ ഷി​യാ ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​പ​ര​മ്പ​ര​യി​ല്‍ കൊല്ലപ്പെട്ടിരുന്നു.

read more: ചാവേറാക്രമണം; 43 സൈനികര്‍ കൊല്ലപ്പെട്ടു

Tags

Related Articles

Post Your Comments


Back to top button
Close
Close