KeralaLatest NewsNews

കരിപ്പൂരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17.2 ലക്ഷം രൂപയുടെ 566 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അക്ബര്‍ (23) അറസ്റ്റിലായി. കെറ്റിലിന്റെ കോയിലിനോടു ചേര്‍ന്ന നിലയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.

Read Also: ഒരു ബാഗ് നിറയെ സ്വർണവും വജ്രവും തിരികെയേൽപ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പോലീസ്

കഴിഞ്ഞദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നുകിലോഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Related Articles

Post Your Comments


Back to top button