KeralaLatest NewsNews

പേട്ടതുള്ളല്‍: പ്രാദേശിക അവധി പ്രഖ്യാപിച്ചു

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ടർ അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close