Latest NewsKerala

മ​ദ്യ​പ​സം​ഘ​ങ്ങ​ളുടെ ഏറ്റുമുട്ടലിൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

വി​ഴി​ഞ്ഞം: മ​ദ്യ​പ​സം​ഘ​ങ്ങ​ളുടെ ഏറ്റുമുട്ടലിൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കോ​വ​ളം പാ​ല​സ് ജം​ഗ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.​ ക​ത്തി​കൊ​ണ്ട് ഞെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അ​ഭി​ലാ​ഷി​നെ(32) മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കൂ​ട്ടം ചേ​ർ​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം സം​ഘം ത​മ്മി​ൽ ത​ല്ലു​ക​യാ​യി​രു​ന്നു. യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തിട്ടുണ്ട്. ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കോവളം പോലീസ് പറഞ്ഞു.

Read alsoഎസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Related Articles

Post Your Comments


Back to top button
Close
Close