Latest NewsKerala

ട്രെയിനിൽ നിന്ന് തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരിയായ കന്യാസ്ത്രീ മരിച്ചു. ചെന്നൈ-തിരുവനന്തപുരം മെയിലിൽ കോട്ടയത്തേക്ക് വരികയായിരുന്ന സിസ്റ്റർ സ്റെല്ലയാണ്(74)മരിച്ചത്.തിരുപ്പൂരിനും തൂത്തുക്കുടിക്കും ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Read alsoഭര്‍ത്താവ് ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു, ട്രെയിനില്‍ സാഹസം കാണിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു : വീഡിയോ കാണാം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button