Latest NewsInternational

വ​ൻ ഭൂ​ച​ല​നം ; സു​നാ​മിക്ക് സാധ്യത

ലി​മ: വ​ൻ ഭൂ​ച​ല​നം സു​നാ​മിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ അ​കാ​രി ന​ഗ​ര​ത്തി​നു 42 കി​ലോ​മീ​റ്റ​ർ തെ​ക്ക് ഭാഗത്താണ് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനമുണ്ടായത്. സു​നാ​മി മു​ന്ന​റി​യി​പ്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യി​ട്ടു​ണ്ടോ എന്ന് വ്യക്തമല്ല. അതേസമയം രാ​ജ്യ​ത്തി​ന്‍റെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദി ​പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ മുന്നറിയിപ്പ് നൽകി.

Read also ; വീണ്ടും ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button