Latest NewsInternationalVideos

ഐ​സ് പാളികൾക്കടിയിലൂടെ നീ​ന്തിയ ആള്‍ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

നദിയിലെ ഐ​സ് പാളികൾക്കടിയിലൂടെ നീ​ന്തിയ ആള്‍ മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിലാണ് സംഭവം. പ്ര​മു​ഖ മാ​ധ്യ​മ​മാ​യ ഷാം​ഗ്ഹാ​യി​സ്റ്റാ​ണ് ഈ ​വീ​ഡി​യോ പുറത്തു വിട്ടത്.

തണുത്തുറഞ്ഞ ന​ദി​​യിൽ പൊങ്ങിക്കിടന്ന ഐസ് പാളികൾക്കടി​യി​ലൂടെ നീ​ന്തിയയാൾ സുഷിരമുണ്ടാ​യി​രു​ന്ന ഭാ​ഗ​ത്തൂടെ പുറത്തു കടക്കാനായിരുന്നു ശ്രമിച്ചത്. എ​ന്നാ​ൽ അത് സാധിച്ചില്ല. തുടർന്ന് അദ്ദേഹം വെ​പ്രാ​ള​പ്പെ​ടുകയും അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ൾ  ഐ​സ് ക​ട്ട ത​ക​ർ​ത്ത് അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തു​ക​യും ചെയുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

വീഡിയോ ചുവടെ ;

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Read also ;  സുഖോയ് വിമാനത്തില്‍ പറന്ന് അപൂർവ ബഹുമതി സ്വന്തമാക്കി നിർമ്മല സീതാരാമൻ; വീഡിയോ കാണാം

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button