MusicMovie SongsEntertainment

ദിലീപിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷം

വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചലച്ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.അതിലെ വ്യത്യസ്തമായ ഒരു ഗാനമാണ് കന്നി പെണ്ണേ .ശങ്കർ മഹാദേവനും റിമി ടോമി ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Sound Thoma Malayalam Movie Official Song
Produced by Anoop
Banner: Priyanjali
Directed by Vysakh
Music By Gopi Sundar
Singers : Sankar Mahadevan, RimiTomy
Lyric By:Rajeev Alunkal
Starring: Dileep, Namitha Pramod, Mukesh, Sai Kumar etc

shortlink

Related Articles

Post Your Comments


Back to top button