KeralaLatest NewsNews

ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സി വേണമെന്നാവശ്യപ്പെട്ട് ബ്രസീലില്‍ നിന്നൊരു ആരാധകന്‍

ബ്രസീലില്‍ നിന്നും വന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആവേശമായി ഒരു ആരാധകന്‍. ചാള്‍സ് ഇന്ത്യൻ ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് സില്‍വ ഡോ സാന്റോസ് എന്ന സാവോപാളക്കാരന്‍ ആരാധകന്‍ തന്റെ ബ്ലാസ്റ്റേഴ്‌സ് സ്‌നേഹം തുറന്ന് പറഞ്ഞത്.

read also: മഞ്ഞപ്പടയെ ആരാധകരും കൈയൊഴിയുന്നു

ഞാന്‍ ബ്രസീലില്‍ നിന്നുള്ള ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനാണ്, നമ്മുടെ ടീമിന്റെ ഒരു ജേഴ്‌സി എനിക്ക് അയച്ച് തരാമോ? എന്നായിരുന്നു ചാള്‍സിന്റെ ചോദ്യം. ഉടന്‍ കേരളത്തില്‍ നിന്നുള്ള ആരാധകര്‍ ചാള്‍സിനോട് തിരിച്ചും സ്‌നേഹം കൈമാറി. ചിലര്‍ ജേഴ്‌സി അയച്ച് കൊടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ അഡ്രസ്സ് വാങ്ങുകയും ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button