Latest NewsNewsInternational

സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ മരിച്ചു

ദമാസ്‌കസ്: സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ മരിച്ചു. തീവ്രവാദികളെ ലക്ഷ്യമിട്ട് തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പട്ടവരില്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button