KeralaLatest NewsNews

മകന്റെ പണമിടപാട് : വിവാദം ഉണ്ടായതിന് പിന്നിലെ കാരണം വ്യകതമാക്കി എംഎല്‍എ

വിവാദം ഉണ്ടായതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു ചവറ എംഎല്‍എ വിജയന്‍ പിള്ള. മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. ശ്രീജിത്തിന്റെ ബിസിനസ്സ് എന്താണെന്ന് തിരക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകന്‍ പണം നല്കാന്‍ ഉണ്ടെന്നു രാഹുല്‍ കൃഷണ അറിയിച്ചിരുന്നു എന്നാല്‍ രാഹുല്‍ കൃഷണ 17 തവണ കാണാന്‍ വന്നിട്ടില്ല. അച്ഛന്‍ ഇടപെടേണ്ടെന്ന് മകന്‍ പറഞ്ഞിരുന്നു.താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും വിജയന്‍ പിള്ള പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close