CinemaLatest NewsKerala

അമലാപോളിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി ; വ്യാജ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടി അമലാപോളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Post Your Comments


Back to top button
Close
Close