Latest NewsNewsIndiaNews

സര്‍വ്വേകള്‍ ഇന്ത്യക്ക് അനുകൂലം : ഇന്ത്യയുടെ കുതിപ്പ് തുടരും : സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇങ്ങനെ

ഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കൂടുമെന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 7 7.5 % ആണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ വളര്‍ച്ചാ നിരക്ക് 6.75 ശതമാനമാണ്. എണ്ണവില വര്‍ധന തിരിച്ചടിയായെന്നും, ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close