Latest NewsIndia

പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു

ല​ക്നോ: പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദി​യോ​രി​യിൽ സ്കൂ​ള്‍ മാ​നേ​ജ​രു​ടെ മ​ക​ന്‍ പീ​ഡി​പ്പി​ച്ച 12 ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ശ​നി​യാ​ഴ്ച വീട്ടിനുള്ളിൽ സ്വ​യം തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തത്. സം​ഭ​വ​ത്തി​ല്‍ ആ​റു പേ​ര്‍​ക്കെ​തി​രാ​യി കേ​സെ​ടു​ത്ത​തായും ഒ​രാ​ളെ പി​ടി​കൂടിയതായും പോലീസ് പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Post Your Comments


Back to top button
Close
Close