Jobs & VacanciesLatest News

കരസേനയിൽ ഒഴിവ്

കരസേനയിൽ ഒഴിവ്. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അവിവാഹിതരായ നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉൾപ്പടെ ആകെ 14 ഒഴിവുകൾ ആണുള്ളത്.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഇന്ത്യൻ ആർമി
അവസാനതിയതി ഫെബ്രുവരി 13.

എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി സ്കീമിൽ അപേക്ഷിക്കാൻ അവസരമുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. ആകെ 55 (പുരുഷ-50, സ്ത്രീ-05) ഒഴിവുകളാണ് ഉള്ളത്.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഇന്ത്യൻ ആർമി
അവസാനതിയതി ഫെബ്രുവരി 18

Read also ; ബിരുദ യോഗ്യത മറച്ചുവച്ച്‌ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവർക്കെതിരെ കടുത്ത നടപടിയുമായി പിഎസ്സി

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button