Latest NewsNewsInternational

ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്; വെള്ളപ്പൊക്ക സമയത്ത് റോഡില്‍ ചൂണ്ടയിടുന്ന വീഡിയോ വൈറല്‍

സാധാരണ റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപെടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ദമീന്‍ മോങ്ക് എന്ന വ്യക്തി.
വെള്ളപ്പൊക്കം വരുമ്പോള്‍ മീന്‍പിടിക്കാനിറങ്ങി ആഘോഷിക്കുന്നവരും ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

Read Also: കല്യാണ ദിവസം മെയ്ക്കപ്പ് ഓവറായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് നവവധു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ദമീന്‍ മോങ്ക് ആണ് ഇത്തരത്തില്‍ ഒരു വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കം കാരണം റോഡും പാര്‍ക്കും എല്ലാംതന്നെ വെള്ളം കയറി നിറഞ്ഞ സ്ഥലത്താണ് ഇയാള്‍ ചൂണ്ടയിട്ടത്. കൗതുകത്തിനായിട്ടാണ് ചൂണ്ടയിട്ടതെങ്കിലും വലിയ മത്സ്യവുമായാണ് ഇയാള്‍ മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button