USALatest NewsInternational

യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം ; ഭീകരർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം ഭീകരർ കൊല്ലപ്പെട്ടു. വ​ട​ക്ക​ൻ വ​സീ​രി​സ്ഥാ​നി​ൽ പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യിലെ വീടിനു നേരെയുണ്ടായ മിസൈൽ ആ​ക്ര​മ​ണത്തിൽ മൂ​ന്ന് ഭീ​ക​രരാണ് കൊ​ല്ല​പ്പെ​ട്ടത്. സം​ഭ​വ​ത്തി​ൽ‌ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേറ്റു .വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

Read also ;അതിർത്തിയിൽ വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു

Tags

Related Articles

Post Your Comments


Back to top button
Close
Close