Music AlbumsMusicEntertainment

മറന്നോ ചന്ദ്രലേഖയെ

സാമൂഹ്യ മാധ്യമങ്ങൾ വഴി ജനശ്രദ്ധ നേടിയ ഒരു സാധാരണ വീട്ടമ്മയാണ് ചന്ദ്രലേഖ .വീട്ടിൽ വെറുതെ മൂളിയ ഗാനം ആരോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അത് വൈറൽ ആയിത്തീരുകയും ചെയ്ത് ഒരു സുപ്രഭാതത്തിൽ പ്രശസ്തിയിലേക്ക് കയറിയ അപൂർവ്വ കഥയാണ് ചന്ദ്രലേഖയുടേത് . ചന്ദ്രലേഖ പിന്നണിഗായികയായി പിന്നീട് മാറുകയുണ്ടായി . ചന്ദ്രലേഖ പാടിയ ഒരു ഗാനം ആസ്വദിക്കാം.

Related Articles

Post Your Comments


Back to top button