KeralaLatest News

പെരുമ്പാവൂരിൽ വ​ൻ തീ​പി​ടി​ത്തം

പെ​രു​ന്പാ​വൂ​ർ: വ​ൻ തീ​പി​ടി​ത്തം. പെ​രു​ന്പാ​വൂ​രി​ലെ ക​ണ്ട​ന്ത​റ​യിൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് തീപിടിത്തമുണ്ടായത്. അ​ഞ്ചു ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥലത്തെത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു വിവരം.

Read also ;ട്രക്കിടിച്ച് വീഴ്ത്തിയിട്ടും ഒരു കുഴപ്പവും കൂടാതെ നടന്നു പോകുന്ന യുവാവ് ; വീഡിയോ കാണാം

Tags

Related Articles

Post Your Comments


Back to top button
Close
Close