Latest NewsIndiaVideos

റോഡിൽ ട്രക്കിടിച്ച യുവാവിന് സംഭവിച്ചത് ഏവരെയും അദ്‌ഭുതപ്പെടുത്തും ; വീഡിയോ കാണാം

അഹമ്മദാബാദ്: റോഡിൽ ട്രക്കിടിച്ച്‌ വീണിട്ടും ഒരു കുഴപ്പവും കൂടാതെ എഴുന്നേറ്റു നടന്നു പോകുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഗുജറാത്തിലാണ് ഞെട്ടിക്കുന്നതും അദ്‌ഭുതപ്പെടുത്തുന്നതുമായ ഈ സംഭവം നടന്നത്. ഹലോള്‍-പവാഗത് ദേശീയപാതയില്‍ നിന്നുള്ള വീഡിയോ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്.

വീഡിയോ ചുവടെ ;

Read also ;വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്

Tags

Post Your Comments


Back to top button
Close
Close