KeralaLatest NewsNews

ഇന്നും ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവന്തപുരം: നിയമസഭയില്‍ ഇന്നും ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം. കൊലപാതകങ്ങള്‍ ചയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുന്നുണ്ടായിരുന്നു. അതേസമയം അടിയന്തരപ്രമേയത്തിന് വിഷയം കൊണ്ടുവരമമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

 

Tags

Post Your Comments


Back to top button
Close
Close