MusicMovie SongsEntertainment

അതിമനോഹരം ഈ ഗാനം

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്. ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ തന്നെയാണ്. ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ് .ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി.ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനം ആസ്വദിക്കാം

Film:Vismayathumbathu
Singer: Fahad,Ganga
Music: Ouseppachan
Lyric: Kaithapram

shortlink

Related Articles

Post Your Comments


Back to top button