Latest NewsKerala

സമരം പിൻവലിച്ചു

തിരുവനന്തപുരം ; നഴ്സുമാരുടെ കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെ ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് സമരം പിന്‍വലിക്കുന്നതെന്നു യുഎൻഎ. അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ സമരം തുടരും.

ALSO READ ;നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

Tags

Post Your Comments


Back to top button
Close
Close