KeralaLatest News

കോ​ള​ജി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്:  അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. ഫ​റൂ​ഖ് കോ​ള​ജിൽ ഹോളി ആഘോഷത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചതെന്നാണ് സൂചന. സം​ഭ​വ​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു ഇവരെ ഉടൻ തന്നെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ടി​യും പൈ​പ്പും ഉ​പ​യോ​ഗി​ച്ച് അദ്ധ്യാ​പ​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പിക്കുന്നു. എന്നാൽ അ​പ​ക​ട​ക​ര​മാം വി​ധം കാ​ർ ഓ​ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും  കോ​ള​ജ് ജീ​വ​ന​ക്കാ​ര​നു പ​രി​ക്കേ​റ്റു​വെ​ന്നും കോളേജ് അ​ധി​കൃ​ത​ർ അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ALSO READ ;നവവധുവിന് മയക്കുമരുന്ന് നല്‍കി പീഡനം : പുറത്ത് വന്നത് സംഭവപരമ്പര

Related Articles

Post Your Comments


Back to top button