Latest NewsNewsIndia

മാനഭംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്‌തു

മൊറാദാബാദ്: മാനഭംഗ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെത്തുടർന്ന് പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read Also: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

അതേസമയം കഴിഞ്ഞയാഴ്ചയും രണ്ട് സ്ത്രീകള്‍ ലഖ്നൗവില്‍ മാനഭംഗത്തിനിരയായിരുന്നു. ഒരു പരിചയക്കാരന്റെ വാഹനത്തില്‍ കയറിയ ഇവരെ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button