Health & FitnessYouth

ഈ ലക്ഷണങ്ങൾ തൊണ്ടയിലെ ക്യാൻസറിന്റെ സൂചനയാണ്

നിങ്ങളുടെ തൊണ്ടയിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ? എങ്കിൽ സൂക്ഷിക്കുക കാരണം അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം. പുരുഷന്മാരിലാണ്  ഇതു വ്യാപകമായി കണ്ടു വരുന്നത്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് വില്ലനാകുന്നത്. അതിനാൽ സുപ്രധാനമായ ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു

  • ഒരാഴ്ചയില്‍ കൂടുതലുള്ള ചുമയെ നിങ്ങൾ ഭയക്കണം. ഉടനെ അടുത്തുള്ള ഡോക്ടറെ കാണുക. വേണ്ട പരിശോധനകള്‍ നടത്തുക
  • കഴിക്കുന്ന ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുന്നെങ്കിൽ നിങ്ങൾ സൂക്ഷിക്കണം. വേണ്ട പരിശോധനകൾ നടത്തുക
  • നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.തൊണ്ടയിലെ കാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്.
  • തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ തണുപ്പ് കാലത്തു സാധാരണമാണ്.മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക
  • വായിലെ അള്‍സര്‍ 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങുന്നില്ലെങ്കില്‍ സൂക്ഷിക്കുക
  • ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ നിസ്സാരമായി കാണരുത്.

ALSO READ ;കിഡ്‌നി സ്റ്റോൺ തടയാൻ ഈ ഭക്ഷണക്രമങ്ങൾ പാലിക്കുക

Tags

Post Your Comments


Back to top button
Close
Close