Latest NewsNewsIndia

ഫണ്‍ ടൗവ്വല്‍ ഡാന്‍സ് നടിക്ക് അബദ്ധമായപ്പോള്‍, വീഡിയോ വൈറല്‍

മുംബൈ: ഇന്‍സ്റ്റ്ഗ്രാമിലും മറ്റും നിരവധി കാഴ്ചക്കാരാണ് ഫണ്‍ ടൈം ഡാന്‍സുകളുടെ പോസ്റ്റിനുള്ളത്. ഇത്തരത്തില്‍ ഒരു ഫണ്‍ ടൗവ്വല്‍ ഡാന്‍സില്‍ പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഒരു ഹിന്ദി സീരിയല്‍ നടിയും സംഘവുമാണ് ഡാന്‍സ് വീഡിയോയിലുള്ളത്.

സാരിയല്‍ താരം ശ്രദ്ധ ആര്യ ഉള്‍പ്പെടെ മൂന്ന് പേരാണ് ടൗവ്വല്‍ ഉടുത്ത് ഹിന്ദഗി ഗാനത്തിന് ചുവടുവെച്ചത്. ഇതിനിടെ ഒരു താരത്തിന് പണികിട്ടി. കൂട്ടുകാരികളില്‍ ഒരാളുടെ കൈ നടിയുടെ കണ്ണില്‍ അബദ്ധത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

നടിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ തന്റ ആരാധകര്‍ക്കായി പങ്കു വെച്ചത്.

Hahahahah? when things don’t go as planned, since we were so messy from the start. (Watch till the end) @meher_gill @bhaveshweta #bloopers #whatrubbish ?#throwback #wth

A post shared by Shraddha Arya (@sarya12) on

Tags

Related Articles

Post Your Comments


Back to top button
Close
Close