Latest NewsNewsInternational

ഗ്രനേഡ് ആക്രമണം; ആറ് പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗ്രനേഡ് ആക്രമണം. അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് കാബൂളിലെ ചമന്‍ ഇ ഹൊസോരി പാര്‍ക്കിലാണ്.

read also: സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം

ഗവര്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കെതിരെയായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ ഹോസ്പിറ്റലിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ബന്ധുക്കള്‍ തന്നെയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ദുരന്തനിവാരണ സേന സംഭവ സ്ഥലത്ത് എത്തിയിരുന്നില്ല

Tags

Related Articles

Post Your Comments


Back to top button
Close
Close