Latest NewsNewsGulf

യുവതിയുടെ ആവശ്യം കേട്ട് കണ്ണുതള്ളിപ്പോയി: അറബ് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി

സൗദി: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് അറബ് യുവാവ് പിന്മാറി. യുവതിയുടെ ആവശ്യം കേട്ടാണ് യുവാവ് പിന്മാറിയത്. സ്ത്രീധനമായി ലെക്സസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവാവ് പിൻതിരിഞ്ഞത്. മാത്രമല്ല മകൾ ആവശ്യപ്പെടുന്ന സ്ത്രീധനം വരൻ നല്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇത് യുവാവ് അംഗീകരിച്ചതുമാണ്. തുടർന്ന് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഏകദേശം പൂർത്തിയായ സമയത്താണ് ഞെട്ടിച്ചുകൊണ്ട് വധു തന്റെ ആഗ്രഹം പറഞ്ഞത്. 450,606 ദിർഹം വിലവരുന്ന ലെക്സസ് കാറാണ് യുവതി ആവശ്യപ്പെട്ടത്.

read also: സ്ത്രീധനം കുറഞ്ഞു: വരൻ വിവാഹത്തിൽ നിന്ന് പിന്മാറി: ഒടുവിൽ സംഭവിച്ചത്

ഇത് വാങ്ങികൊടുക്കാനുള്ള ശേഷി യുവാവിന് ഇല്ലാത്തതിനാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. മാത്രമല്ല യുവതിയുമായി വേറെ ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close