KeralaLatest NewsNews

ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം

തിരുവനന്തപുരം: ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം. ഇതുമായി ബന്ധപ്പെട്ട് ശോഭനാ ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കി.ചെങ്ങന്നൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശോഭനാ ജോര്‍ജ് പങ്കെടുത്തിരുന്നു. ഇതാണ് പ്രകോപനത്തിനുള്ള കാരണമെന്നാണ് ശോഭന ജോർജ് വ്യക്തമാക്കിയത്.

Read Also: പ്രമുഖ കോൺഗ്രസ് എം.എൽ.എയും അനുയായികളും ബിജെപിയിലേക്ക്

കോണ്‍ഗ്രസില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ചെങ്ങന്നൂരിന്റെ മുന്‍ എം.എല്‍.എയായ ശോഭന ജോർജ് ഇടതുമുന്നണിയില്‍ ചേര്‍ന്നത്. അതേസമയം കോണ്‍ഗ്രസില്‍ ചെന്നിത്തിലയാണ് തന്നെ വേട്ടയാടിയതെന്നും പാര്‍ട്ടിയില്‍ മടങ്ങി എത്തിയ തനിക്ക് ചെന്നിത്തല അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags

Post Your Comments


Back to top button
Close
Close