Latest NewsNewsGulf

സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു

റിയാദ്സൗദി രാജകുമാരന്‍ ഹസന്‍ ബിന്‍ മുസ് ആദ് ബിന്‍ അബ്ദുള്‍ രഹ്മാന്‍ അല്‍ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി രാജകീയ കോടതി അറിയിച്ചു.

മയ്യത്ത് നമസ്കാരം ഞായറാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button