
പോണ്‍ സിനിമയെക്കുറിച്ച് പോസ്റ്റിട്ട പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ് സദാചാരവാദി. എന്നാല്‍ പെണ്‍കുട്ടി അയാള്‍ക്ക് നല്‍കിയ മറുപടിയില്‍ പല സദാചാര വാദികളുടേയും ഉത്തരം മുട്ടി.
ഏറ്റവും പോസിറ്റീവായിട്ടുള്ള മൂവി പോണ്‍ മൂവിയാണെന്നും അതില്‍ കൊലപാതകമോ, യുദ്ധമോ, അടിപിടിയോ, ചതിയോ, റേസിസമോ, ഭാഷാ പ്രശ്നമോ തുടങ്ങിയവയൊന്നും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയായ അനു ചന്ദ്രയുടെ ഫെസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് മറുപടിയായി ലഭിച്ചത് തെറിവിളികളാണ്. നിനക്ക് അത്രയ്ക്ക് സൂക്കേടാണെങ്കില്‍ പോയൊരു പോണ്‍ ഫിലിമില്‍ അഭിനയിക്കടി തുടങ്ങിയ രീതിയിലെ മറുപടിയാണ് ഒരാള്‍ ഫെയ്‌സ്ബുക്കിലിട്ടത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് പെണ്‍കുട്ടി വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
അനുവിന്റെ ആദ്യ പോസ്റ്റ്
അനുവിന്റെ മറുപടി പോസ്റ്റ്
Post Your Comments