Latest NewsNewsGulf

ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

ഷാർജ: ഫോണിലൂടെ തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തിലെ ഷാർജ പോലീസിന്റെ പിടിയിൽ. ശനിയാഴ്ച നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. ഫോണിലൂടെ വിലകൂടിയ വസ്‌തുക്കൾ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി.

Read Also: ഐപിഎൽ ; ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്

വലിയൊരു സംഘം തന്നെ ഇതിന്റെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ആളുകളെ ഫോണിൽ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും തന്ത്രപൂർവം ചോർത്തിയെടുത്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ സംഘത്തിന്റെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close