Latest NewsNewsInternational

പടക്കവുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ സിഗരറ്റ് കത്തിച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ

കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്രചെയ്തവര്‍ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിലാണ് സംഭവം. കാറിനകത്തിരുന്ന് കൂട്ടത്തിലൊരാള്‍ സിഗററ്റ് വലിച്ചതോടെ പടക്കം പൊട്ടാന്‍ തുടങ്ങി. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close