Latest NewsNewsInternational

പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം

പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് വൈദികരുള്‍പ്പെടെയാണ് പത്തൊമ്പത് പേര്‍ കൊല്ലപ്പെട്ടത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

നൈജീരിയയിലെ വടക്കന്‍ ബെനുവില്‍ കത്തോലിക്കാ പള്ളിയിലാണ് പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് സംഭവം നടന്നത്. സെന്റ്. ഇഗ്‌നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായതെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Tags

Related Articles

Post Your Comments


Back to top button
Close
Close