Latest NewsNewsIndia

ബോട്ട് മുങ്ങി : നിരവധി മരണം

പാറ്റ്ന: ബോട്ട് മുങ്ങി എട്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബിഹാറിലെ ഭഗല്‍പുരില്‍ കോശി നദിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പെട്ട ഏഴു പേരെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.
ബോട്ടില്‍ 25 പേരാണ് ഉണ്ടായിരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button