Latest NewsIndiaNews

ചെ​ങ്കോ​ട്ട​യു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ഇനി മുതൽ ഈ സ്വകാര്യ കമ്പനിക്ക് ​

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട​യു​ടെ പ​രി​പാ​ല​ന ചു​മ​ത​ല സ്വാകാര്യ കമ്പനി ഡാ​ല്‍​മി​യ 25 കോ​ടി രൂ​പ​യ്ക്കു സ്വ​ന്ത​മാ​ക്കി. രാ​ഷ്ട്ര​പ​തി ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ഖ്യാ​പി​ച്ച ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഈ അവകാശം ഡാ​ല്‍​മി​യ ഭാ​ര​ത് ഗ്രൂ​പ്പി​ന് ലഭിച്ചത്. പ​ദ്ധ​തി വ്യ​വ​സ്ഥ​ക​ള്‍ പ്രകാരം സംരക്ഷണത്തിന് പുറമെ ഡാ​ല്‍​മി​യ ഗ്രൂ​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ചെ​ങ്കോ​ട്ട വേ​ദി​യാ​കും. കു​ടി​വെ​ള്ള കി​യോ​സ്കു​ക​ള്‍, ബെ​ഞ്ചു​ക​ള്‍ ,ന​ട​പ്പാ​ത​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, ലാ​ന്‍​ഡ് സ്കേ​പ്പിം​ഗ്, തി​യേ​റ്റ​ര്‍, പാ​ര്‍​ക്കിം​ഗ് ചാ​ര്‍​ജ്, ക​ഫ​റ്റേ​രി​യ എ​ന്നി​വ‍​ സ്ഥാ​പി​ക്കും. ഇ​തി​നെ​ല്ലാം പു​റ​മേ ഇ​വി​ടെ​യ​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കാ​നും ഡാ​ല്‍​മി​യ​ക്കു ക​ഴി​യും.

ചെ​ങ്കോ​ട്ട​യു​ടെ വി​ക​സ​ന​ത്തി​നാ​യി ടൂ​റി​സം മ​ന്ത്രാ​ല​യം അ​വ​സ​രം ന​ല്‍​കി​യ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും, ചെ​ങ്കോ​ട്ട​യെ ലോ​കോ​ത്ത​ര സ്മാ​ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ത​ങ്ങ​ളു​ടെ ലക്ഷ്യംമെന്നും ഡാ​ല്‍​മി​യ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സു​ദീ​പ് കു​മാ​ര്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഡാ​ല്‍​മി​യ​ക്ക് പ​രി​പാ​ല​ന ക​രാ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​പ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ഡാ​ല്‍​മി​യ ഗ്രൂ​പ്പ് വ്യ​ക്ത​മാ​ക്കി.

ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്ന് ഡാ​ല്‍​മി​യ ഗ്രൂ​പ്പി​ന് ലാ​ഭ​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യ​ല്ല ഇ​തെ​ന്നാ​ണ് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രി ഡോ. ​മ​ഹേ​ഷ് ശ​ര്‍​മ പ്ര​തി​ക​രിച്ചത്. ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ പ​രി​ഷ്ക​രി​ച്ച്‌ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വി​നോ​ദ സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ രാ​ഷ്ട്ര​പ​തി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​തെ​ന്നു മ​ന്ത്രി ​​പറഞ്ഞിരുന്നു.

Also read ;ഈ യുവാവിന് ഐ.എ.എസ് കിട്ടിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം : ആരുടേയും കണ്ണ് നനഞ്ഞ് പോകും ഈ ജീവിതകഥ കേട്ടാല്‍

Tags

Post Your Comments


Back to top button
Close
Close