Latest NewsNewsSports

ചെന്നൈ സൂപ്പർ കിങ്സിനെ സപ്പോർട്ട് ചെയ്‌ത്‌ കിടിലൻ ഡാൻസുമായി സിവ; വീഡിയോ കാണാം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്ന വീഡിയോ മുൻപ് വൈറലായിരുന്നു. സിവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളുമൊക്കെ ധോണി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ സപ്പോര്‍ട്ട് ചെയ്ത് നൃത്തം ചെയ്യുന്ന സിവയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മകള്‍ കുറഞ്ഞ പക്ഷം അച്ഛനെക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് ധോണി ഈ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌. പന്ത്രണ്ട് ലക്ഷത്തോളം ലൈക്കുകളും ഇരുപതിനായിരത്തോളം കമന്റ്‌സുകളുമായി മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ കാണാം;

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

Tags

Related Articles

Post Your Comments


Back to top button
Close
Close