Latest NewsNewsGulf

യുഎഇ ഭാഗ്യദേവത ഇക്കുറിയും മലയാളിക്കൊപ്പം, 12.7 കോടി നേടി അനില്‍

ദുബായ്: പൊതുവെ ഇന്ത്യക്കാര്‍ക്കാണ് യുഎഇയിലെ ഭാഗ്യക്കുറിയില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരത്തില്‍ കോടികള്‍ നേടുന്ന മലയാളികളും തീരെ കുറവല്ല. ഇക്കുറിയും ഒരു മലയാളിക്ക് തന്നെയാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

അനില്‍ വര്‍ഗീസ് തവേരില്‍ എന്നയാള്‍ക്കാണ് ഇക്കുറി അബുദുബി റാഫിള്‍ ടിക്കറ്റ് തിരഞ്ഞെടുപ്പില്ഡ ഒന്നാം സമ്മാനം നേടിയത്. 12.7 കോടി രൂപയാണ്‌ സമ്മാനം. 11197 എന്ന നമ്പറുള്ള ടിക്കറ്റായിരുന്നു അനിലിന് ഭാഗ്യം കൊണ്ടുവന്നത്. ഓണ്‍ലൈനിലൂടെയായിരുന്നു അദ്ദേഹം ടിക്കറ്റ് നേടിയത്.

shortlink

Related Articles

Post Your Comments


Back to top button