CricketLatest NewsNewsSports

ചെന്നൈ തോല്‍ക്കുന്നതിന് കാരണമായത് ജഡേജയുടെ പിഴവ്; ദേഷ്യം കടിച്ചമർത്തി ധോണി

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കാനിറങ്ങിയ മലയാളി താരം ആസിഫിന് നിർഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ജഡേജയുടെ ഉത്തരവാദിത്വമില്ലാത്ത ഫീല്‍ഡിംഗ് കൊണ്ട് ആസിഫിന് നഷ്ടമായത് സുനില്‍ നരെയെന്റ് വിക്കറ്റായിരുന്നു. മത്സരത്തില്‍ ചെന്നൈ തോല്‍ക്കുന്നതിലും ജഡേജയുടെ പിഴവ് കാരണമായി. വെറും ഇരുപത് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം നരെയെന്‍ നേടിയ 32 റണ്‍സ് കൊല്‍ക്കത്തയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു. ജഡേജയുടെ മോശം ഫീല്‍ഡിംഗ് ഉള്‍കൊള്ളാനാകാതെ ദേഷ്യം കടിച്ചമർത്തി ധോണി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close